കണ്ണും കണ്ണും കൊള്ളയടിത്താൽ
Kannum Knnum Kollayadithal Author : MOOSA
Dear friends…
ഞാൻ ഒരു പുതിയ കലാകാരനാണ്
ഈ അടിയന്റ ഒരു ചെറിയ കഥ
ഞാൻ ഇവിടെ സമർപ്പിക്കുന്നു
ചെറിയ ചെറിയ തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി പൊറുക്കണം
……… എന്ന് MOOSA..
…… “ഡാ നീ ഇതുവരെ ഒരുങ്ങി കഴിഞില്ലേയ്… ”
.. റൂമിന്റെ ഡോറിൽ തട്ടിയുള്ള
അമ്മയുടെ വിളിയാണ് ആ യുദ്ധത്തിൽ നിന്നും ഒരാശ്വാസം ആയി വന്നത് //
….. ഏത് യുദ്ധം എന്ന് അല്ലെ നിങ്ങൾ വിചാരിക്കുന്നത്… %
…… അതെ നാനും എന്റെ പാന്റും ആയി ഉള്ള യുദ്ധം / തല കുത്തിനിന്ന് വലിച്ചു കയറ്റിയട്ടും കയറാതിരുന്നപ്പോൾ ആണെന്ന് ആനി കുട്ടി (മൈ മമ്മി) വന്ന് ഡോർഇൽ തട്ടുന്നത്.,
ഞാൻ ഓടി ഡോർ കുറച്ചു തുറന്ന് തല പുറത്തേക്കു ഇട്ടു കൊണ്ട് ചോദിച്ചു..”എന്റെ ആനി കുട്ടി ഒന്ന് വേഗം പോയി ഒരു പ്ലാസ്റ്റിക് kit എടുത്തുകൊണ്ട് വന്നേ “..
… “പറ്റണ പണിക്കു പോയാൽപോരെ”… അന്നും പറഞ്ഞുകൊണ്ട് അമ്മ അടീലോട്ട് kit എടുക്കാൻ പോയി…
ശേ.., മരിയാതകൊള്ള പാന്റ് ആയിരുന്നു.. /. ഒരു പൂറനിടാൻ കൊടുത്തതാ.. ഇപ്പം ഈ കൊലത്തിഇൽ ആയി / എനിക്ക് പണ്ടെ മുക്കാൽ പാന്റ് ആണിഷ്ടം
ആ.. / kitum കൊണ്ട് buddy എത്തി
… “ഒന്ന് വേഗം ഇട്ട വാടാ ചെറുക്കാ, ഭക്ഷണം കഴിക്കാം, അവിടെ അവരൊക്കെ ഹാജറാ, വേഗം വാ ”
… “ദേ വരുന്നേന്റെ ആനി കുട്ടി ”
ഞാൻ വേഗം ഡ്രസ്സ് മാറി അടീലോട്ട് ചെന്നു..
… അവിടെ എനെ കാത്തു മുന്നണo ഇരിപ്പുണ്ട്…
എന്നെ കണ്ടപ്പോൾ തന്നെ ഒരശരീരീ കേട്ടു “ഓഹ് സഖാവ് ഉറക്കത്തിൽ ജനങ്ങളെ രക്ഷിക്കാൻ പോയി കാണും അതായിരിക്കും എഴുനേൽക്കാൻ വൈകിയത് “.. /
… വേറെആരും ആയിരുന്നില്ല അത്..
എന്റെ സ്വന്തം പിതാജി.. :
“എന്ത് ചളി ആണപ്പാ രാവിലെതന്നെ മനുഷ്യന്റെ മൂഡ് കളയാൻ,,ശേ… കഷ്ടം !!!”…. /അപ്പൻ ചമ്മി നാറി.. *
2…. അവിടെ ഒരു കൂട്ട ചിരി thudange..
… അപ്പത്തനെ വേറെഒരു ശബ്ദം
“ഏട്ടാ വാ വന്ന് FD കഴിക്കു നല്ല വിശപ്പ് ഉണ്ടാകും ”
അത് വേറെ ആരും അല്ല എന്റെ പുന്നാര പെങ്ങൾ… / അവളുടെ എന്തോ കാര്യം കാണാനുള്ള സോപ്പിഡലാണ്…
അങ്ങനെ ഭക്ഷണം കഴിച്ചുകഴിഞ്ഞു പോവാൻ ഇറങ്ങിയപ്പോൾ ആണ് സിസ് ബയാകീകൂടി വരുന്നത്
“ഏട്ടാ എന്നെ ഒന്ന് നേഹ ടീച്ചറിന്റെ അടുത്ത് ആക്കിതരോ ”
“എന്തിനാഡി ഇപ്പം ടീച്ചറിന്റെ അടുത്ത് പോണത്. ??”
“അത് ഏട്ടാ ടീച്ചർ നങ്ങ ഗേൾസിനോകെ കൂടി ഒരു പ്രൊജക്റ്റ് ചെയ്യാൻ തന്നിട്ട് ഉണ്ട്.. – അത് ടീച്ചറിന്റെ വീട്ടിൽ എല്ലാവരും കൂടി ഇരുന്നു ചെയ്യാൻ പറഞ്ഞു,,. പ്ലീസ് എന്റെ ചക്കര ഏട്ടനലെ ”
” ഒന്ന് പോയെടി ഒന്ന്., വല്ല ബസിൽ കയറി പോയാൽ മതി ”
“എന്ത് ആണ് ഏട്ടാ.
“സത്യം “:::: “മ്മ്മ് സത്യം ” ഞങ്ങൾ പോവാൻ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു.. എന്റെ വണ്ടി duke 390 ആണ്. അവൾ വന്നു കയറി.. ഞങ്ങൾ പതിയെ നേഹ ടീച്ചറിന്റെ അടുത്തേക്ക് വിട്ടു…. ::: അയ്യോ നിങ്ങളുടെ അടുത്ത് ഞാൻ ആരാന്നു പറഞ്ഞിലാലോ…. ഞാൻ ആണ് dr. ആനി mathwes ഇന്റെയും mathwe പോത്തൻന്റെയും മുത്ത സന്തതി ആദം joan പോത്തൻ ഞാൻ പോളിയിൽ automobile രണ്ടാം വർഷ വിദ്യാർത്ഥിയാണ്.. എന്നെ കാണാൻ അത്ര വലിയ ലുക്ക് ഒന്നും ഇല്ലെങ്കിലും /ദുൽകർ സൽമാനെ പോലെ ഇരിക്കും… പിന്നെ ഡെയിലി ജിംഇൽ പോവുന്നത് കൊണ്ട് ബോഡി നല്ല ഫിറ്റ് ആണ്.. പിന്നെ അടുത്തത് ഇളയ സന്തതി… എലിസഭത് ജോൺ പോത്തൻ.. അവളെ പറ്റി പറയുകയാണെങ്കിൽ ഒരു പഞ്ച പാവം പ്ലസ് 2 വിൽ പഠിക്കുന്നു കാണാൻ ആണെങ്കിൽ ഒടുക്കത്തെ ലുക്കുo അമ്മയുടെ ലുക്ക് മൊത്തം അവൾക് ആണ് കിട്ടിയത് അമ്മ ഇവിടുത്തെ ഒരു മെയിൻ ഹോസ്പിറ്റലിലെ ഡോക്ടർ ആണ്… പിന്നെ എന്റെ അപ്പൻ..!! pareara പോത്തൻന്റെ മകൻ matwew പോത്തൻ അപ്പനെപറ്റി പറയുകയാണെങ്കിൽ നമ്മടെ CIA യില സിദ്ദിഖ് ആണ് സംഭവം അപ്പൻ ഞാൻ എട്ടിൽ പഠിക്കുന്ന സമയത്തു ദുബായിൽ പോയീ അത്യാവശ്യം നല്ല സാമ്പത്തികമുള്ളവരാണ് ഞങ്ങൾ.. / പിന്നെ എന്തിനാ ദുബായിൽ 4.പോയതെന്ന് അല്ലെ… / എന്റെ അപ്പൻ മാതുവിനു കാർ എന്നാൽ ഒരു ലഹരി ആണ് ഒരു ബെൻസ് CLA ഉണ്ടായട്ടും അപ്പൻ bmw i8 നു വേണ്ടി കഷ്ടപ്പെട്ടു അതിന്റെ ഒരു ഭാഗമാണ് ദുബായ് അങ്ങനെ അപ്പൻ i8 ഉം വാങ്ങി ഞാൻ പ്ലസ് 1നു പഠിക്കുമ്പോൾ തിരിച്ചെത്തി.
….. എനിക്ക് കുറെ ഗേൾഫ്രൻഡ്‌സ് ഒക്കെ ഇണ്ടായിരുന്നു എന്റെ സംസാരംഎലാം എല്ലാവർക്കും ഇഷ്ടംആയിരുന്നു… കിസ്സ്അടിയും മുലക്ക് പിടിക്കലും ഒക്കെ നടന്നട്ടിണ്ടഗിലും സെക്സ്ഇലോട്ട് കടക്കാൻ പേടി ആയിരുന്നു…. Nan നല്ലപോലെ പാട്ട് പാടുമായിരുന്നു പിന്നെ കുറച്ചു മാജിക് ഓക്കേ അറിയാം…. / അതെങ്ങനെ എന്ന്വച്ചാൽ…. ഞാൻ പത്താം ക്‌ളാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തു അപ്പൻ എന്നെ എന്റെ വീടിന്റെ അടുത്ത്നിന്ന് കുറച്ചു മാറി ഒരു 5.വീട്ടിൽ കൊണ്ടുപോയി ട്യൂഷൻ ആക്കി അതും ഒരു ബാർഗവിനിലയം പോലത്തെ ഒരു സ്ഥലം അവിടെ ആകെ ഉള്ളത് ഒരു പുരാവസ്തു ആയ ഒരു അപ്പാപ്പൻ .. . യെസ്…. മൈ ട്യൂഷൻ മാസ്റ്റർ…. /പുള്ളി ഒരു മെജീഷ്യൻ ആയിരുന്നു അങ്ങനെ പത്താം ക്ലാസിനു പഠിക്കണ്ടതിനു പകരം മാജിക് പഠിച്ചു പക്ഷെ ഞാൻ ഒരുവിധം നല്ലപോലെ പഠിക്കുന്നത് കൊണ്ട് 10 നല്ല മാർക്ക്‌ഓടെതന്നെ പാസ്സായി ഞാൻ പത്തു പാസ്സ് ആയതിന്റെ സന്തോഷം അറിയിക്കാൻ വന്നപ്പോൾ അവിടെ ആരും ഇല്ല ആ അപ്പാപ്പൻ എവിടെ പോയീ എന്ന് ഇന്നേ വരെ ഒരറിവും ഇല്ല.. …. /പുള്ളി ഒരു ജിന്ന് ആണോ??.. ആവോ മനസ്സിൽ കൂടി ഒരായിരം സംശയങ്ങൾ പിന്നെയും തിരമാലകളായി ആഞ്ഞടിക്കാൻ തുടങ്ങി:::: “ഏട്ടാ സ്ഥലം എത്തി…,,, ഏട്ടാ ഞാൻ പറയണത് വല്ലതും കേൾക്കുന്നുണ്ടൊ:” അവളുടെ ശബ്ദം കേട്ട് ആണ് ആ ചിന്തയിൽ നിന്ന് ഉണർന്നത് “ആടി കേൾക്കുന്നുണ്ട് നീ പറ ” ” ആ എന്നാ വണ്ടി തിരിക്.. ,, ടീച്ചറിന്റെ വീടോകെ കഴിഞ്ഞു.. ” “എ കഴിഞ്ഞോ.. !!!!? ” അപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിക്കുന്നത്… “എന്റെ പൊന്നു മണ്ടാ ” അവൾ അതു പറഞ്ഞു ചിരിക്കാൻ തുടങ്ങി.. ഞാൻ വണ്ടി തിരിച്ചു ടീച്ചറിന്റെ വീടിന്റെ മുമ്പിൽ കൊണ്ട് പോയി ഇറക്കി..,, അവിടെ ഗേറ്റ് തുറന്നിട്ടേക്കുക ആയിരുന്നു അവിടെ നോക്കിയപ്പോൾ ടീച്ചറും ചുറ്റും കുറെ പെൺപിള്ളേരും… “ഏട്ടാ അപ്പം ഞാൻ പോട്ടെ,,, വൈകുന്നേരം എന്നെ കൊണ്ട്പോകാൻ വരോ.. ?” 6… “അയ്യോടി “
“പ്ലീസ് ഏട്ടാ ??-” “വൈകിട്ട് എപ്പഴാ ?” “ഒരു 5:00 ആകുമ്പോൾ വന്നാൽ മതി ഞാൻ വിളിക്കാം ” “മ്മ് വരാം ” “താങ്ക്സ് ഏട്ടാ…,, ഉമ്മ….
ശെ..,ഞാൻ ഒരു ചമ്മിയ ചിരിയും ചിരിച്ചു “bye ചേച്ചി പോണ് ” “മ്മ്, bye ഡാ സൂക്ഷിച്ചു പോ” എന്നും പറഞ്ഞു പിന്നേം ചിരി ഓ ആ ചിരി കണ്ടിട്ട് സഹിക്കണില്ല.. ഇനി ഇവിടെ നിന്നാൽ എന്റെ കണ്ട്രോൾ പോകുംഎന്നു തോന്നിയത് കൊണ്ട് ഞാൻ പോയി…. ////നേരെ ഞങ്ങളുടെ താവളത്തിലെക്ക്… ബീച്ചിന്റെ അടുത്തായട്ട് ശാന്തമായിട്ട് ഉള്ള ഒരു സ്ഥലത് ചെറിയ ഒരു റിസോർട്ട്.. ഇതെൻന്റെ കൂട്ടുകാരൻന്റെ അപ്പൻ അവന് വാങ്ങി കൊടുത്ത സ്ഥലം ആണ് പത്താം ക്ലാസ് മുതൽ ഞങ്ങളുടെ താവളമാണിത്… അവിടെ എല്ലാ പൂറൻമാരുമുണ്ട് വേള്ളമടി ആണ് ട്ടേബിളിൽ രണ്ടു കുപ്പി വോട്ട്ക്ക ഇരിപ്പുണ്ട് അവിടെ ഇപ്പോൾ അഞ്ചു പേരാണ് ഉള്ളത്.. /ഇജാസ് /അൻവർ /byone/അജിത് /രാഹുൽ.. ഇതിൽ ആദ്യം പറഞ്ഞ മൂന്നു പേര് എന്റെ ഒപ്പം പഠിക്കുന്നവരാണ് പിന്നെ അജിത് അവൻ (acp)ആണ് /പിന്നെ രാഹുൽ അവൻ ഇവിടുത്തെ ഏറ്റവും മികച്ച അഡ്വകെറ്റാണ്….
അവന്റെ പെണ്ണിനെ കാണാൻ പോകാനാണ്… സീരിയസ് പ്രേമം ആണ് പാവം “ആടാ നാനും ഇജാസും പോയിട്ട് വരാം എന്തെങ്കിലും സീൻ ഇണ്ടെങ്കിൽ വിളിക്കും ഫോൺ ശ്രദ്ധിച്ചോ.. ” ……അവന്മാർ അവളുടെ അടുത്തേക്കും പോയി ഞങ്ങ സാധനം എടുക്കാനും പോയി ..വീട്ടിൽ പറഞ്ഞത് കൂട്ടുകാരന്റെ ബര്ത്ഡേ പാർട്ടി ആണ് എന്നാണ് ..ഇതൊന്നും നമ്മക്ക് വീട്ടിൽ പറയാൻ പറ്റില്ലല്ലോ !!! ……അങ്ങനെ എല്ലാം ഭംഗി ആയി കഴിഞ്ഞു തിരിച്ചുവരുബോൾ ആണ് അത് സംഭവിചത്….. അതെ ജംഗ്ഷനിൽ സന്തോഷ പണ്ഡിത്തിന്റെ പ്രസംഗം തകർത്തുവിളയാടുന്ന സമയത്ത് എന്താ സoഭവിചപോലെ എനിക്ക് തോന്നി ഞാൻ വണ്ടി നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ….,, ….::”അയ്യോ !!!::”
…..(തുടരും )…
…മച്ചാൻമാരെ കഥ ഇവിടെ തുടങ്ങിയട്ടോള്ളൂ…. നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറ ഞാൻ ഇനി എഴുതണോ വേണ്ടേയൊന്ന്… ::****
Comments:
No comments!
Please sign up or log in to post a comment!